Global skin hospital Chemmad
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Global skin hospital Chemmad, Skin Care Service, Pune.
14/12/2024
*ചർമ്മ രോഗ വിഭാഗം*
*Dr. SHABNA CV*
MBBS, MD. (Dermatology Venereology and leprosy (DVL)
*മുഖക്കുരു, ചൊറിച്ചിൽ, വെള്ളപ്പാണ്ട്, അരിമ്പാറ, താരൻ, മുടി കൊഴിച്ചിൽ, കാൽപാദം വിള്ളൽ, കുഴിനഖം, സൂര്യാഘാതം, മുഖത്തെ കറുത്ത പാടുകൾ, വട്ടച്ചൊറി, സോറിയാസിസ്, സ്കിൻ അലർജി രോഗങ്ങൾ പാലുണ്ണി, വരണ്ട ചർമ്മം, മറ്റ് ത്വക്ക് രോഗ ങ്ങൾക്ക് വിദഗ്ധ ചികിത്സ.*
*അമിത രോമ വളർച്ച കൊണ്ട് ഇനി നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടില്ല*
*ശരീരത്തിൽ വളരുന്ന അനാവശ്യ രോമങ്ങളെ സ്ഥിരമായി നീക്കം ചെയ്യുന്ന ഏറ്റവും ഫലപ്രദവും വേഗത്തിൽ ചെയ്യാവുന്നതുമായ ലേസർ ചികിത്സയാണിത്. വളരെക്കാലം ഫലം നിലനിൽക്കുന്ന ഈ ചികിത്സ രോമം നീക്കം ചെയ്യുന്നതിന് US FDA അംഗീകാരം ലഭിച്ച ചികിത്സാ രീതി കൂടിയാണ്.*
*നഷ്ടപ്പെട്ട മുടിയഴകിനെ പറ്റി വിഷമിക്കേണ്ട വഴിയുണ്ട് PRP THERAPY*
*തികച്ചും സുരക്ഷിതം 100% നാച്വറൽ ഹെയർ NO SIDE EFFECT സർജറി ആവശ്യമില്ല*
*പാലുണ്ണി പോലുള്ളത് വേദന ഇല്ലാതെ കരിയിച്ച് കളയുന്നു*
പരിശോധന സമയം:
*എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിൽ വൈകീട്ട് 4.30-6.00*
മുൻകൂട്ടി ബുക്ക് ചെയ്യുക. ബുക്കിംഗ് നമ്പർ : *9567 778 795, 7025 757 757* *GLOBAL SKIN CLINIC*
*വില്ലേജ് ഓഫീസിന് എതിർ 'വശം, ചെമ്മാട്*
Category
Website
Address
Pune
Alerts
Be the first to know and let us send you an email when Global skin hospital Chemmad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.