Ente Ayyappankavu
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ente Ayyappankavu, Health/Beauty, kotteparambil house citizen 2nd cross Lane ayyappankavu, Kochi.
27/06/2026
at Daochengyading, Si Chuan, China. World Class Landscape Photographers Group /Jerry Wang
26/06/2026
... Machu Picchu, Peru / Stephen Pangy / Awesome Nature & Places
22/06/2026
*പ്രഭാത ചിന്തകൾ*
നാം എത്ര നല്ല കാര്യങ്ങൾ ചെയ്താലും എത്ര നല്ല വാക്കുകൾ പറഞ്ഞാലും എത്ര സത്യസന്ധർ ആയാലും ലോകം നമ്മുടെ ഒരു തെറ്റിന് കാത്തിരിക്കുന്നു എന്ന കാര്യം മറക്കരുത്. ആരെയും ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കരുത്.
ആരും ഒരിക്കലും നമ്മിൽ പൂർണ്ണ സന്തുഷ്ടർ ആവില്ല. ആരിൽ നിന്നും ഒരു നന്ദി വാക്ക് പോലും പ്രതീക്ഷിക്കണ്ട. അത് കൊണ്ട് ആരേയും ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി ഒന്നും ചെയ്യരുത്. ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക. ജീവിതം സമാധാന പൂര്‍ണ്ണം ആവും.
ഓരോ കാഴ്ച്ചകളും മനോഹരം ആവുന്നത് കാണുന്നവരുടെ കാഴ്ച്ചപ്പാടിന് അനുസരിച്ച് ആണ്. മറ്റ് ഉള്ളവരുടെ സന്തോഷങ്ങളിൽ പോലും കുറ്റങ്ങൾ കണ്ട് പിടിക്കുന്ന ആൾക്കാർ കാണും. അത്തരം ആൾക്കാരെ അവരുടെ വഴിക്ക് വിടുക.
🙏🏻 *സുപ്രഭാതം*🙏🏻
09/06/2026
Caleb Asch / World Class Landscape Photographers Group
06/06/2026
Trollstigen - Spectacular Norway
05/06/2026
Sunset at the giant Cliffs of Moher in Ireland/ Marc Hennige/Landscape Photography
05/06/2026
Turquoise Canyon River Flowing Through Wildflowers Anthony Andrades / Awesome nature & places
Click here to claim your Sponsored Listing.
Category
Website
Address
Kotteparambil House Citizen 2nd Cross Lane Ayyappankavu
Kochi
682018