G machaaa
Food Vlogger, food challenge�
11/04/2026
പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫിനെ പരാജയപ്പെടുത്താന്‍ സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് ഇരിട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷന്‍ തോമസ് വര്‍ഗീസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാൽ ഡിസിസി സെക്രട്ടറിയായി തോമസ് വര്‍ഗീസിനെ പ്രഖ്യാപിച്ച ശേഷം തീരുമാനം റദ്ദാക്കിയതിന് പിന്നില്‍ സണ്ണി ജോസഫ് എന്നായിരുന്നു തോമസ് വര്‍ഗീസിന്റെ ആരോപണം.
Category
Website
Address
Vishnu Nivas Kuruvery Chavassery Po Pr Nagar
Kochi
670702
Alerts
Be the first to know and let us send you an email when G machaaa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.