Sabitha Zawariya

Sabitha Zawariya

Share

Professional bridal makeup Artist, well known beauty therapist and make over artist

17/07/2026

Honored and excited to be part of "Runway 360"—a Guinness World Record attempt featuring 4,000 models on the runway in Dubai!

I am incredibly proud to serve as a "Director of the Makeup" for this prestigious event. It's a privilege to work alongside such talented professionals and contribute to making history in the world of fashion and beauty.

Dream big, work hard, and let your passion lead the way. See you at Runway 360!!!

07/07/2026

Yes, That's Me!!!

30/06/2026

On duty 💝

21/01/2026

ബി ആൻഡ് ബി വൺ ടൂർസ് ആൻഡ് ട്രാവെൽസ് , പാറോലിക്കൽ , ഏറ്റുമാനൂർ . ക്യാഷ് ഗിവ് ആവേ ചാലഞ്ച് നടത്തുന്നു . ഈ വരുന്ന അതിരമ്പുഴ പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള , ബി ആൻഡ് ബി വൺ ടൂർ ആൻഡ് ട്രാവൽസിന്റെ പരസ്യത്തിൽ ഏതിലെങ്കിലും ഉൾപ്പെടുത്തി നിങ്ങളുടെ ഒരു സെൽഫി പിക്ചർ എടുത്തു അതിനു നല്ല ഒരു ക്യാപ്ഷൻ ചേർത്ത് , പേജ് ഫോള്ളോ ചെയ്തു , അപ്‌ലോഡ് ചെയ്യുന്ന രണ്ട് പേർക്ക് ക്യാഷ് പ്രെയിസ് നല്കുന്നു . താല്പര്യമുള്ളവർ പേജ് ഫോളോ ചെയ്യ്തു കൂടിക്കോ ..: ( സെൽഫി ഫോട്ടോ അതിരമ്പുഴ പള്ളി പെരുന്നാളിനോട് അനുബന്ധിച്ചു , പള്ളി പരിസരത്തുള്ളതായിരിക്കണം ). ഞങ്ങളുടെ ഗ്രൂപ്പ് ഫേസ്ബുക് അക്കൗണ്ട് , ഇൻസ്റ്റാഗ്രാം പേജ് എന്നിവ ഫോള്ളോ ചെയ്യ്തു , ഈ പേജിലേക്ക് & അക്കൗണ്ടിലേക്കു മേല്പറഞ്ഞ സെൽഫി ഫോട്ടോ അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം റീല് , തങ്ങളുടെ ഫേസ് ഉൾപ്പെടുത്തി മേല്പറഞ്ഞ സമയത്തിനുള്ളിൽ ( ജനുവരി 19 മുതൽ ഫെബ്രുവരി 1 ) അപ്‌ലോഡ് ചെയ്യേണ്ടതാകുന്നു. ഫോൺ നമ്പർ നിർബന്ധമായും ചേർക്കണം. ഞങ്ങളുടെ സോഷ്യൽ മീഡിയ സൈറ്റ് പിന്തുടരുന്നവർക്കു , മുന്പോട്ടു ഡിസ്‌കൗണ്ട് , ടൂർ ഗിവ് ആവേ ഉണ്ടായിരിക്കുന്നതാണ് . അന്തിമ തീരുമാനം ബി ആൻഡ് ബി വൺ ടൂർ ആൻഡ് ട്രാവെൽസ് ഉടമകൾക്ക് മാത്രമായിരിക്കും .

13/01/2026

അതിരമ്പുഴ പള്ളിയിൽ പെരുന്നാള് കൂടാം , സെൽഫി എടുക്കാം .... സമ്മാനം വാങ്ങാം 💖

11/01/2026

“Leave-in conditioner feeds your hair 💧
Hair serum locks the shine ✨
Use both for frizz-free, healthy hair.”

Want your business to be the top-listed Beauty Salon in Kochi?
Click here to claim your Sponsored Listing.

Category

Website

Address


Flat No A2, Pavanpuri Apartments, Near Mukkottil Bhagavathy Temple Thekke Nada, Pettah, Thripunitura
Kochi
682038