Wellness Hub
IndusViva Genuine Distributor
ആരോഗ്യമുള്ള ശരീരവും മനസും സ്വന്തമാക്കാം. 🌿
ദിവസവും പുതിയ അറിവുകൾക്കായി ഫോളോ ചെയ്യൂ.
Contact:https://wa.me/919895879002
#ipulse #indusviva #HeartSupport #immunitybooster #CardiacSupport
#wellness #health #bodymainte
28/07/2026
Blending nature-inspired botanicals seamlessly into your daily cup.
14/06/2026
To know the details please contact: https://wa.me/919895879002
Or join group: https://chat.whatsapp.com/DvqqhN4mK7p9kemkM3XkwU?mode=gi_t
04/06/2026
To know the details please contact: https://wa.me/919895879002
Or join group: https://chat.whatsapp.com/DvqqhN4mK7p9kemkM3XkwU
07/04/2026
A healthier you for a happier world. 🌍💙 Investing in your health today is the best gift for your tomorrow
നല്ലൊരു നാളേക്കായി ഇന്നേ തുടങ്ങാം, ആരോഗ്യകരമായ ഒരു ജീവിതശൈലി. ലോകാരോഗ്യ ദിനാശംസകൾ! 🏃♂️✨"
To know the details please contact: https://wa.me/919895879002
Or join group: https://chat.whatsapp.com/DvqqhN4mK7p9kemkM3XkwU?mode=gi_tApp
WhatsApp: https://wa.me/919895879002
Channel:
https://whatsapp.com/channel/0029Vb6bSKu7YSd29JeD4Z2O
04/02/2026
അവബോധം ജീവൻ രക്ഷിക്കുന്നു! മെച്ചപ്പെട്ട ആരോഗ്യത്തിനും ക്യാൻസർ പ്രതിരോധത്തിനുമായി ഈ ലോക ക്യാൻസർ ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.
Awareness saves lives! On World Cancer Day, we reaffirm our commitment to wellness, early awareness, and supporting healthier communities.
WhatsApp: https://wa.me/919895879002
Channel:
https://whatsapp.com/channel/0029Vb6bSKu7YSd29JeD4Z2O
Say goodbye to diabetes worries! Amazing results of iCoffee. 🌱🙌
ഷുഗർ പേടി ഇനി വേണ്ട! ഐ കോഫിയിലൂടെ കിട്ടിയ മാറ്റം അറിയാൻ ഈ വീഡിയോ കാണൂ. 🌱🙌
WhatsApp: https://wa.me/919895879002
Channel:
https://whatsapp.com/channel/0029Vb6bSKu7YSd29JeD4Z2O
ً ❤️
25/01/2026
A Major Disaster Awaits Kerala 😳
Have you noticed the two fastest-growing sectors in Kerala today?
👉 Fast Food Joints
👉 Hospitals and Labs
This is not a coincidence 🙂
🍔 Fast Food = Disease Factory
Fast food includes:
👉 Burgers, Pizza, Shawarma, Fried Chicken, Noodles, Packet Snacks, and Soft Drinks.
What happens to the body if these are consumed regularly?
1️⃣ Obesity
Fast food contains:
❌ Excessive Oil
❌ Excessive Sugar
❌ Calorie Bombs
👉 Increased belly fat
👉 Knee pain
👉 Shortness of breath
2️⃣ Fatty Liver
Oil and junk food lead to:
👉 Fat accumulation in the liver
👉 No symptoms initially
👉 Eventual liver damage
👉 Finally, even liver failure
3️⃣ Diabetes
Soft drinks and bakery items lead to:
👉 Loss of control over blood sugar levels
👉 Lifelong dependency on medicine
👉 Eyes, kidneys, and heart all put at risk
4️⃣ Heart Diseases (Heart Attack)
Trans fats in fast food:
👉 Block blood vessels
👉 Heart attacks at a young age
👉 Stents and bypass surgeries
5️⃣ Cancer Risk
Fried foods and Reheated oil contain:
👉 Toxins (Carcinogens)
👉 Stomach cancer
👉 Colon cancer
👉 Liver cancer
6️⃣ H. pylori Infection
Unclean food leads to:
👉 Stomach pain
👉 Acidity
👉 Ulcers
👉 Can lead to cancer in the long term
7️⃣ Food Poisoning
Stale chicken and mayonnaise cause:
👉 Vomiting
👉 Diarrhea
👉 High risk for children and the elderly
8️⃣ Kidney Diseases
Excessive salt and chemicals:
👉 Exhaust the kidneys
👉 Dialysis
👉 Even transplants
9️⃣ Health Issues in Children
Junk food habits lead to:
👉 Reduced learning ability
👉 Low immunity
👉 Onset of diseases at a young age
⚠️ The Biggest Truth
The increase in hospitals is:
👉 Not because health is improving
👉 But because the number of patients is increasing 😔
Large companies are pouring money into the health sector because:
👉 They know the number of patients will increase in the future 🔥
🫵 Remember
👉 Your health
👉 Is in your hands
Avoid fast food.
Bring back home-cooked meals.
Protect yourself and your family. 🙏
(Credit)
കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തം 😳
ഇന്ന് കേരളത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ട് മേഖലകൾ ശ്രദ്ധിച്ചിട്ടുണ്ടോ?
👉 ഫാസ്റ്റ് ഫുഡ് കടകൾ
👉 ആശുപത്രികളും ലാബുകളും
ഇത് യാദൃശ്ചികമല്ല 🙂
🍔 ഫാസ്റ്റ് ഫുഡ് = രോഗങ്ങളുടെ ഫാക്ടറി
ഫാസ്റ്റ് ഫുഡ് എന്ന് പറയുന്നത്
👉 ബർഗർ, പിസ, ഷവർമ, ഫ്രൈഡ് ചിക്കൻ, നൂഡിൽസ്, പാക്കറ്റ് സ്നാക്ക്സ്, സോഫ്റ്റ് ഡ്രിങ്ക്സ്
ഇവയൊക്കെയാണ്.
ഇവ സ്ഥിരമായി കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും?
⸻
1️⃣ അമിതവണ്ണം (Obesity)
ഫാസ്റ്റ് ഫുഡിൽ
❌ അമിത എണ്ണ
❌ അമിത പഞ്ചസാര
❌ കലോറി ബോംബ്
👉 വയർ കൂടും
👉 മുട്ടുവേദന
👉 ശ്വാസം മുട്ടൽ
⸻
2️⃣ ഫാറ്റി ലിവർ
എണ്ണയും ജങ്ക് ഫുഡും
👉 കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടും
👉 തുടക്കത്തിൽ ലക്ഷണമില്ല
👉 പിന്നെ ലിവർ നശിക്കും
👉 അവസാനം ലിവർ ഫെയില്യർ വരെ
⸻
3️⃣ ഷുഗർ (Diabetes)
സോഫ്റ്റ് ഡ്രിങ്ക്സ്, ബേക്കറി ഐറ്റംസ്
👉 രക്തത്തിലെ പഞ്ചസാര നിയന്ത്രണം നഷ്ടപ്പെടും
👉 ജീവിതം മുഴുവൻ മരുന്ന്
👉 കണ്ണ്, വൃക്ക, ഹൃദയം എല്ലാം അപകടത്തിൽ
⸻
4️⃣ ഹൃദ്രോഗങ്ങൾ (Heart Attack)
ഫാസ്റ്റ് ഫുഡിലെ ട്രാൻസ് ഫാറ്റ്
👉 രക്തക്കുഴലുകൾ അടയ്ക്കും
👉 ചെറുപ്പത്തിൽ തന്നെ ഹാർട്ട് അറ്റാക്ക്
👉 സ്റ്റെന്റ്, ബൈപാസ് surgery
⸻
5️⃣ ക്യാൻസർ സാധ്യത
വറുത്തതും, പുനഃചൂടാക്കിയ എണ്ണ
👉 വിഷാംശങ്ങൾ (Carcinogens)
👉 വയറു ക്യാൻസർ
👉 കുടൽ ക്യാൻസർ
👉 കരൾ ക്യാൻസർ
⸻
6️⃣ H. pylori ഇൻഫെക്ഷൻ
വൃത്തിയില്ലാത്ത ഭക്ഷണം
👉 വയറുവേദന
👉 ആസിഡിറ്റി
👉 അൾസർ
👉 ദീർഘകാലത്ത് ക്യാൻസറിലേക്കും വഴിയൊരുക്കും
⸻
7️⃣ ഫുഡ് പോയ്‌സണിങ്
പഴകിയ ചിക്കൻ, മയോണൈസ്
👉 ഛർദ്ദി
👉 വയറിളക്കം
👉 കുട്ടികളും വയോധികരും അപകടത്തിൽ
⸻
8️⃣ വൃക്ക രോഗങ്ങൾ
അമിത ഉപ്പ്, കെമിക്കൽസ്
👉 വൃക്കകൾ ക്ഷീണിക്കും
👉 ഡയാലിസിസ്
👉 ട്രാൻസ്‌പ്ലാന്റ് വരെ
⸻
9️⃣ കുട്ടികളിലെ ആരോഗ്യ തകരാർ
ജങ്ക് ഫുഡ് ശീലം
👉 പഠനക്ഷമത കുറയും
👉 ഇമ്യൂണിറ്റി കുറയും
👉 ചെറുപ്പത്തിൽ തന്നെ രോഗങ്ങൾ
⸻
⚠️ ഏറ്റവും വലിയ സത്യം
ആശുപത്രികൾ കൂടുന്നത്
👉 ആരോഗ്യം മെച്ചപ്പെടുന്നതിനല്ല
👉 രോഗികൾ കൂടുന്നതിനാണ് 😔
വലിയ കമ്പനികൾ ആരോഗ്യ മേഖലയിലേക്ക് പണം ഒഴുക്കുന്നത്
👉 വരും കാലത്ത് രോഗികൾ വർധിക്കുമെന്ന് അവർക്കറിയാം 🔥
⸻
🫵 ഓർക്കുക
👉 നിങ്ങളുടെ ആരോഗ്യം
👉 നിങ്ങളുടെ കൈകളിലാണ്
ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക
വീട്ടുഭക്ഷണം തിരികെ കൊണ്ടുവരുക
നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കുക 🙏 (കടപ്പാട് )
WhatsApp: https://wa.me/919895879002
Channel:
https://whatsapp.com/channel/0029Vb6bSKu7YSd29JeD4Z2O
Did you know there are natural ways to support your blood sugar levels? ☕ I'm sharing my experience with i-Coffee and how it's helped me. Let's prioritize our health together!
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സ്വാഭാവികമായ വഴികളുണ്ടെന്ന് നിങ്ങൾക്കറിയാമോ? ☕ i-Coffee എന്റെ ജീവിതത്തിൽ വരുത്തിയ മാറ്റത്തെക്കുറിച്ചാണ് ഞാൻ ഈ വീഡിയോയിൽ പറയുന്നത്. നമുക്ക് ഒരുമിച്ച് നമ്മുടെ ആരോഗ്യത്തിന് മുൻഗണന നൽകാം!
WhatsApp: https://wa.me/919895879002
Channel:
https://whatsapp.com/channel/0029Vb6bSKu7YSd29JeD4Z2O
Click here to claim your Sponsored Listing.
Category
Website
Address
Aluva
Kochi