Aneesh Chimmanni

Aneesh Chimmanni

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aneesh Chimmanni, Health/Beauty, delhi 6, Delhi.

31/08/2026

ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള കോശങ്ങൾ ഉണ്ടാകും.

ഒരു മാസത്തിനിടയിൽ റിപ്പോർട്ട്‌ ചെയ്ദ അഞ്ചു കാൻസർ രോഗികളിൽ നാലാളും സ്ത്രീകൾ ആണ്. അവരിൽ മൂന്നു ആൾക്കും കൈ കാൽ മുട്ടുകളിൽ വേദന കുറച്ചു കാലമായിട്ടേ ഉണ്ട്. പിന്നെ ഒരു വിഭാഗം ഗർഭപാത്രത്തിൽ ഉള്ള അസുഖങ്ങൾ. ഇതൊന്നും കണ്ടില്ലെടിക്കരുത്. ദയവുചെയ്ത് നിങ്ങൾ നല്ല ഭക്ഷണ രീതിയും, പറ്റുമെങ്കിൽ ജിമ്മിലും പോകണേ എന്നെ ഞാൻ പറയു🙏.

26/08/2026

𝗛𝗮𝗽𝗽𝘆 𝗯𝗶𝗿𝘁𝗵𝗱𝗮𝘆 Fit_avanthika 😘😘😘

When I asked her, “What do you want as your birthday gift?

she simply said, 𝐢 𝐰𝐚𝐧𝐭 𝐬𝐢𝐱 𝐩𝐚𝐜𝐤 𝐚𝐛𝐬😊

And the birthday was just 2 weeks away.
Still, it was her dream, so we gave it our maximum effort and pushed her to reach this level of conditioning. 💪🔥❤️

30%workout, 70%consistency in the kitchen 💪
Special thanks 🙏❤️ Soumya Avanthika
For making avanthikas healthy meals so yummy, exciting, and never boring 💪🙏

𝔸 𝕕𝕣𝕖𝕒𝕞, 𝕒 𝕕𝕖𝕒𝕕𝕝𝕚𝕟𝕖, 𝕒𝕟𝕕 𝕥𝕙𝕖 𝕕𝕖𝕕𝕚𝕔𝕒𝕥𝕚𝕠𝕟 𝕥𝕠 𝕞𝕒𝕜𝕖 𝕚𝕥 𝕙𝕒𝕡𝕡𝕖𝕟 🙏💪😘


As parent's if you want to know's more about kid's diet and workout program please comment here
"𝗶𝗻𝘁𝗲𝗿𝗲𝘀𝘁𝗲𝗱"

23/08/2026

Strength feels different when the whole family is part of it.
’s your family’s deadlift? 🔥🫵Join the challenge.

20/08/2026

ജിമ്മിൽ പോകുന്നവർക്കും പോകാത്തവർക്കും

ഹെൽത്തി ഫുഡ്‌ കഴിക്കുന്നവർക്കും കഴിക്കാത്തവർക്കും

മുടി ഉള്ളവർക്കും ഇല്ലാത്തവർക്കും

കഴിക്കാൻ മറവി ഉള്ളവർക്കും ഇല്ലാത്തവർക്കും

🇧‌🇪‌🇸‌🇹‌

🄾🄼🄴🄶🄰3
🅅🄸🅃🄰🄼🄸🄽🄴 🄳3
🅅🄸🅃🄰🄼🄸🄽🄴 🄺2
🅅🄸🅃🄰🄼🄸🄽🄴 🄴

The Fitlab Health & Fitness Club
The Fitlab Fuel up

14/08/2026

Day 1 \13

Six pack challenge



കുട്ടികൾ ഒരു ആഗ്രഹം പറഞ്ഞാൽ അതു നടക്കുവണേൽ സാധിച്ചു കൊടുക്കണം 😘💪🙏

08/08/2026

Father’s strength, daughter’s determination. A powerful team in the gym and in life.

06/08/2026

സഹോദര ഒന്നും തോന്നരുത്🙏.

ആരും എല്ലാം തികഞ്ഞവർ അല്ല,എന്നാലും നമ്മുടെ വീട്ടിലെ ആളെ പോലും തെറ്റുധരിക്കപ്പെട്ടാൽ ഞാൻ വീഡിയോ ചെയ്യും 😡😡😡

31/07/2026

കേരളത്തിൽ ആദ്യമായി എട്ടു വയസ്സ് മാത്രം കഴിഞ്ഞ ഒരു പെൺ കുട്ടി ക്രിയാറ്റിൻ ഉപയോഗിക്കുന്നു.

വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണേ🙏

Category

Website

Address


Delhi 6
Delhi