Micaa_calicut

Micaa_calicut

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Micaa_calicut, Laser hair removal service, MICAA, MIDAC CENTRE, Mini Bypass, near passport office, eranjipalam, calicut, Calicut.

28/09/2026

A warm welcome to Dr. Aadhil Bin Abdulla Azeez as he joins the MICAA Cosmetology & Aesthetics Centre family! ✨

We’re delighted to have you with us and look forward to a journey filled with growth, collaboration, and many meaningful milestones ahead. 🤝
Welcome aboard, Doctor! 💫

📍 MICAA Cosmetology & Aesthetics Centre, Eranhipaalam, Calicut

📞 0495 460 99 00 | +91 9207 448 822

26/09/2026

PRP ആണോ GFC ആണോ? ആദ്യം മുടികൊഴിച്ചിലിന്റെ കാരണം അറിയാം! 🔍

ഏത് treatment അനുയോജ്യമെന്ന് അറിയാൻ MICAA-യിൽ dermatologist consultation ബുക്ക് ചെയ്യൂ.

📞 0495 276 9444 | 9633 103 300

20/09/2026

Skin Tag ആണോ… Wart ആണോ? രണ്ടും ഒരുപോലെയല്ല! 👀

സ്വയം cut ചെയ്യുകയോ burn ചെയ്യുകയോ ചെയ്യുന്നതിന് പകരം ആദ്യം ശരിയായി identify ചെയ്യാം. Suitable ആണെങ്കിൽ dermatologist removal options നിർദേശിക്കാം.
MICAA Cosmetology & Aesthetics Centre, Calicut

16/09/2026

Lip Fillers എന്നത് “big lips” മാത്രം അല്ല 😉

Natural-looking shape, definition & volume — ഓരോരുത്തരുടെയും facial features അനുസരിച്ച് individually plan ചെയ്യേണ്ട treatment ആണ്.
MICAA Cosmetology & Aesthetics Centre, Calicut

06/09/2026

Hairfall തുടങ്ങിയാൽ shampoo മാറ്റുന്നതിന് മുമ്പ്… കാരണം കണ്ടെത്തിയോ? 👀

02/09/2026

Acne scars, open pores, uneven texture… skincare മാത്രം മതിയാകുന്നില്ലേ? 👀

26/08/2026

Fairness cream ആണെന്ന് കരുതി steroid cream ഉപയോഗിക്കുന്നുണ്ടോ? Skin ഒന്ന് ശ്രദ്ധിക്കണം. 👀
Quick glow തരുന്ന ചില unprescribed whitening/fairness creams-ൽ steroids ഉണ്ടാകാം. തെറ്റായോ prolonged ആയോ ഉപയോഗിക്കുന്നത് persistent redness, skin thinning/atrophy, acne-like changes തുടങ്ങിയ skin problems-ലേക്ക് നയിക്കാം. Self-medication ഒഴിവാക്കി professional advice തേടുക.
MICAA Cosmetology Clinic, Calicut

23/08/2026

മൂക്കിലെ ഈ കറുത്ത dots… blackheads അല്ലെങ്കിലോ? 👀

Blackheads പോലെ തോന്നുന്ന ചെറിയ dark dots ചിലപ്പോൾ Trichostasis Spinulosa ആയിരിക്കാം — ഒരേ follicle-ൽ multiple tiny hairs trapped ആയിരിക്കുന്ന condition. ശരിയായ diagnosis കിട്ടിയാൽ suitable treatment options discuss ചെയ്യാം.

MICAA Cosmetology Clinic, Calicut

19/08/2026

Shaving… waxing… പിന്നെയും hair growth? 👀 Laser Hair Reduction എങ്ങനെ work ചെയ്യുന്നു?

Unwanted hair manage ചെയ്യാൻ Laser Hair Reduction ഒരു commonly used aesthetic procedure ആണ്. Sessions-ന്റെ number, response എന്നിവ hair type, skin type, treatment area തുടങ്ങിയ factors അനുസരിച്ച് മാറാം.

MICAA Cosmetology Clinic, Calicut

09/08/2026

Pigmentation വീണ്ടും വരുന്നത് എന്തുകൊണ്ട്? ✨

കാരണം തിരിച്ചറിഞ്ഞ് ശരിയായ treatment-ും maintenance plan-ും follow ചെയ്യണം.

Telephone

Address


MICAA, MIDAC CENTRE, Mini Bypass, Near Passport Office, Eranjipalam, Calicut
Calicut
673006

Alerts

Be the first to know and let us send you an email when Micaa_calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Calicut.