Princy's Taste Style
This page is my humble attempt to share the traditional Indian dishes and for the people who would l
ഭാരതമെന്നു കേട്ടാലഭിമാന പൂരിതമാവണമന്തരംഗം, ❤
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ. 💚🤍🧡 ゚viralシfypシ゚
Happy independence Day to all.. 🇮🇳
ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാവണമന്തരംഗം, 💛കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ. 💚🤍🧡
Happy independence Day to all..
Me and my happiness ゚viralシ
തകർത്തു മഴ പെയ്യുമ്പോൾ കഴിക്കാൻ
കപ്പയും മീൻകറിയും # #
nostalgicrainydayvibes ゚
Red beauty from my home garden|flower therapy ゚
Simply healthy breakfast ❤ ゚viralシ
07/08/2026
പാലക്കും ,ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും
ഒക്കെ ചേർത്തുണ്ടാക്കിയ
ഹെൽത്തി ചപ്പാത്തി ,
മുട്ട റോസ്റ്റും ആണ് 😋😋
ഇന്നത്തെ പ്രഭാതഭക്ഷണം 😋😋
സുപ്രഭാതം പ്രിയരേ ❤😍
ലഞ്ച് ゚
കേരളത്തിലെ മഴക്കെടുതികൾ
വളരെ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്
എല്ലാവരും സേഫ് ആയിരിക്കാൻ ശ്രദ്ധിക്കുക
🙏stay safe please🙏
29/07/2026
ഇന്നൊരു നാടൻ
ലഞ്ച് സ്പെഷ്യൽ ആണ് ❤😋
ചെമ്മീൻ റോസ്റ്റും , കുമ്പളങ്ങ മോര് കറി പപ്പായ തോരൻ ,കൂർക്ക
മെഴുക്കുപുരട്ടി എല്ലാം ചേർന്ന്
ഒരു അടിപൊളി നാടൻ ഊണ് 🔥😋😋😋😍
Click here to claim your Sponsored Listing.
Category
Contact the business
Website
Address
Kampala