PADDY AGRO
We are produce high quality pure organic Banana Powder support with fully automated machinery. we are produce bulk quantity Banana Powder
12/12/2024
RAKTHA SHALI Rice and Flakes Available in small quantity. With premium quality
അപേക്ഷ ക്ഷണിച്ചു
കൊടകര ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന പാഡി അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിൽ 3 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ചീഫ് എക്സിക്യട്ടീവ് ഓഫീസറുടെ (സി ഇ ഒ ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം ബി എ, അഗ്രി, ബിടെക് അഗ്രി, റൂറൽ ഡെവലപ്പ്മെൻ്റ് ബിരുദധാരികൾക്ക് മുൻഗണന. യോഗ്യതയുള്ള ബിരുദദാരികൾക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രവൃത്തി പരിചയവും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയോടൊപ്പം [email protected], Copy to (CC) [email protected], [email protected] എന്ന ഇ മെയിൽ വിലാസത്തിൽ ഈ മാസം 30 നു വൈകിട്ട് 4 മണിക്ക് മുമ്പായി നൽകണം. വിശദ വിവരങ്ങൾക്ക് ഫോൺ - 9447754113,7593061231 LRP
21/06/2022
30/04/2022
26/04/2022
ആദ്യ പുരസ്ക്കാരം ജില്ലയിലെ എറ്റവും നല്ല കർഷക കൂട്ടായ്മ പാടി അഗ്രോ
26/04/2022
കേരള സർക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ മിഷൻ, തൃശ്ശൂർ ജില്ലയിലെ മികച്ച കർഷക കൂട്ടായ്മക്കുള്ള പുരസ്കാരം കൊടകര ബ്ലോക്കിലെ മറ്റത്തൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന യുവജന കർഷക കൂട്ടായ്മയായ പാഡി അഗ്രോ കോടാലിക്ക് - മൂല്യവർധിത ഉത്പന്നങ്ങളിൽ വൈവിധ്യമാർന്ന ആശയങ്ങളും ഉൽപ്പന്നങ്ങളും തയാറാക്കിയതിന് ആണ് പുരസ്കാരം. പാഡി അഗ്രോയുടെ പ്രസിഡന്റ് ശ്രുതി അജു പുരസ്കാരം ഏറ്റു വാങ്ങി.
13/02/2022
Healthy Banana Stems
12/02/2022
Banana Stem Pickle
12/02/2022
Launching Our Products our Dearest MLA K K Ramachandran, And Ranjith M.R Block Panchayat President,
12/02/2022
Banana Chatny Powder
12/02/2022
Banana Flower Coconut Chamanthi Powder
Contact the business
Telephone
Website
Address
Alerts
Be the first to know and let us send you an email when PADDY AGRO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.