anus world
ഗാനശാഖയുടെ മാധുര്യവും പേറി ഒരു കുഞ്ഞു യാത്ര.. കൂടെ കൂടിക്കോളൂ കൂട്ടുകാരെ...⭐🎵🙌🧿
original lyrics&nature..
28/07/2026
ചീര പൂവുകൾക്കുമ്മ കൊടുക്കണ നീല കുരുവികളെ....
27/07/2026
സ്വർണ മുകിലേ....
19/07/2026
വെള്ളത്തിൽ വരച്ച വര പോലെയായി.. 😥
ഒരു വിധത്തിൽ കെട്ടിപ്പൊക്കി കൊണ്ടുവന്ന എന്റെ സാമ്രാജ്യത്തിന് അണ്ണൻ സസ്‌പെൻഡ് തന്നു സഹായിച്ചു. ഇത്രയും വേണ്ടായിരുന്നു fb അണ്ണാ...ഒരു കുറ്റവും ചെയ്യാത്ത എന്നെ unauthentic ആയിട്ട് ഉണ്ടാക്കിന്നും പറഞ്ഞു ആണ് സസ്‌പെൻഡ്, ഓർഡർ.😥😥
12/07/2026
സ്വരങ്ങൾക്ക് മരണമില്ല..നിങ്ങളുടെ പാട്ട് കേട്ടാണ് ഞാൻ വളർന്നത്..🥺അന്തരിച്ച പ്രിയ ഗായിക ജാനകിയമ്മയ്ക് ആദരാജ്ഞലികൾ 🌹🌹🌹
**sworld
ഇലകൊഴിയും ശിശിരത്തിൽ... എങ്ങനിണ്ട് 😊😊
താരാപഥം ചേതോഹരം..
Website
Address
Alerts
Be the first to know and let us send you an email when anus world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.