Rahmas vlog
28/09/2026
മൂന്നു വർഷങ്ങൾക്ക് മുൻപ് ഇസമോളെയും ചേർത്തുപിടിച്ച് ഈ റോഡരികിൽ തുടങ്ങിയ ജീവിതപോരാട്ടമാണ്. അധ്വാനത്തിന്റെ വഴിയിൽ കൂട്ടിരുന്ന റബ്ബ് ഇന്നും കൂടെയുണ്ട്... ഇനിയും കൈകനീട്ടാതെ, അധ്വാനിച്ച് ജീവിക്കാൻ അല്ലാഹു ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤲✨"
28/09/2026
10 വർഷം മുന്നേ മൊബൈൽ ഷോപ്പിൽ ജോലി ചെയ്തിരുന്ന കാലം... നാണയം വെച്ച് സ്ക്രാച്ച് ചെയ്ത് കിട്ടുന്ന ആ 16 അക്ക നമ്പർ... ഒരു തെറ്റും വരാതെ ടൈപ്പ് ചെയ്ത് 'Recharge Successful' എന്ന് സ്ക്രീനിൽ കാണുമ്പോൾ കിട്ടുന്ന ആ ഒരു സമാധാനം! 29 രൂപയ്ക്ക് 120MB കിട്ടിയ ആ കൂപ്പൺ കാലം ഓർമ്മയുണ്ടോ? nostalgia 😍📲"
28/09/2026
2022 ൽ സ്നേഹ സംഗമത്തിൽ 🥰🥰🥰
🤣🤣🤣
28/09/2026
ഉപ്പച്ചിയുടെ സ്നേഹവും ക്യാമറയും ഒത്തുചേർന്നപ്പോൾ കിട്ടിയ ഒരു ക്ലിക്ക്! 📸❤️
ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ! ✨
🤣🤣🤣🤣 no ക്യാപ്ഷൻ 🤣🤣🤣🤣
27/09/2026
കുടുംബത്തോടൊപ്പമുള്ള സന്തോഷവും സമാധാനവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. ഈ സന്തോഷം എന്നും നിലനിൽക്കാനും, കുടുംബത്തോടൊപ്പം കൂടുതൽ നല്ല നിമിഷങ്ങൾ പങ്കിടാനും അള്ളാഹു അനുഗ്രഹിക്കട്ടെ.
ആമീൻ 🤲🤲
27/09/2026
ഞങ്ങളുടെ നാട്ടിലെ Hi Lite മാളിൽ നെസ്റ്റോയിൽ ഓഫർ ആണ് ഇന്ന് നല്ല തിരക്ക് 👍🥰
Telephone
Website
Address
Calicut
Alerts
Be the first to know and let us send you an email when Rahmas vlog posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.